ഞാൻ ക്രിസ്ത്യൻ ജാക്കോബൈറ്റ് സമുദായത്തിൽ പെട്ടതാണ്. അച്ഛന്റെയും അമ്മയുടെയും പേരിൽ കിടക്കുന്ന?
"ഞാൻ ക്രിസ്ത്യൻ ജാക്കോബൈറ്റ് സമുദായത്തിൽ പെട്ടതാണ്. അച്ഛന്റെയും അമ്മയുടെയും പേരിൽ കിടക്കുന്ന സ്ഥലത്തിൽ (50 cent ) അച്ഛന്റ്റെ അവകാശത്തിൽ പെട്ട 10 cent എനിക്ക് അച്ഛൻ എഴുതി ആധാരം ചെയ്യ്തു തന്നു (ധന നിശ്ചയ ആധാരം-" എന്റെ അവകാശത്തിൽ പെട്ടതിൽ നിന്ന് 10 cent " ).. ഊട് കൂറ് ആയിട്ടാണ് ആധാരത്തിൽ പറയുന്നത്.. അമ്മ അതിനു മുന്നേ മരിച്ചു പോയിരുന്നു...ഇപ്പോൾ അച്ഛനും മരിച്ചു പോയി. സ്ഥലം വെറുതെ കിടക്കുന്നു. 6 മക്കൾ ഉള്ളതിൽ ഒരു സഹോദരൻ ഈ സ്ഥലം എഴുതി തന്നതിൽ എതിര് നിക്കുകയാണ്. ഈ സഹോദരൻ പറയുന്നത് ഇത് valid അല്ല എന്നാണ്... ഈ സ്ഥലം എനിക്ക് കിട്ടുമോ? ഇത് അളന്നു തിരിച്ചു കിട്ടുന്നതിന് ഞാൻ എന്ത് ചെയ്യണം?"
Detailed Legal Analysis & Statutory Procedure
1. Legal Position & Summary
yes you will get it. please shsre the deed if you can. you need to get the death certificate of your father and meet the villsger officer and registar and change it ti your name by showing the document
2. Applicable Legal Framework
- Governed under the provisions of Applicable Central/State Statutes and relevant procedural rules.
- Rights and remedies should be exercised in strict accordance with statutory limitation periods and jurisdictional guidelines.
3. Recommended Next Steps
1. Preserve all documentary evidence, transaction records, receipts, and correspondence.
2. Ensure any legal reply, formal notice, or application is vetted by an advocate practicing before the competent forum.
3. If unresolved amicably, pursue statutory relief through the appropriate judicial or regulatory authority.
Facing an active legal notice, police complaint, or litigation dispute? Our advocates represent clients across India.